Wednesday, March 13, 2024

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. ആകെയുള്ള 20 സീറ്റും യു ഡി എഫ് തൂത്തുവാരും എന്നാണ് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയിലെ പ്രവചനം





Subscribe to get more videos :